Advertisement

പനിപ്രതിരോധം ഊർജ്ജിതമാക്കും: മുഖ്യമന്ത്രി

June 21, 2017
Google News 0 minutes Read
pinarayi pinarayi vijayan 40000 crore Kifbi wont tolerate corruption and thrid degree harrassments says cm of kerala

പനിപ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യാൻ ജൂൺ 23 ന് സർവ്വകക്ഷി യോഗം ചേരും. 27, 28, 29 തീയതികളിൽ സംയുക്ത ശുചീകരണ പ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലായിടത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. എല്ലാ വാർഡുകളിലും 3 ദിവസ ശുചീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here