സഹകരണ ബാങ്കുൾക്ക് നിരോധിച്ച നോട്ടുകൾ മാറിയെടുക്കാമെന്ന് റിസർവ്വ് ബാങ്ക്

suit for currency ban

നിരോധിച്ച 500, 1000 നോട്ടുകൾ സഹകരണ ബാങ്കുകൾക്ക് മാറിയെടുക്കാമെന്ന് റിസർവ്വ് ബാങ്ക്. നിരോധിച്ച 1000, 500 രൂപ നോട്ടുകൾ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ജില്ലാ, സെൻട്രൽ സഹകരണ ബാങ്കുകൽ എന്നിവയ്ക്ക് ജൂലൈ 20 വരെ നിക്ഷേപിക്കാമെന്നും റിസർവ്വ് ബാങ്ക് ഇറക്കിയ ഉത്തരവിൽ പറയുന്നു. നോട്ട് നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകൾക്ക് വലിയ ആശ്വാസമാണ് റിസർവ്വ് ബാങ്കിന്റെ ഉത്തരവ്‌

NO COMMENTS