ഫ്‌ളവേഴ്‌സ് എഫ് എം ദുബെയ് ഷോ; ശവ്വാലിൻ പൊന്നമ്പിളി പെരുന്നാൾ ദിനത്തിൽ

flowers fm

ഫ്‌ളവേഴ്‌സ് എഫ് എം പ്രായോജകരായ ദുബൈയിലെ പെരുന്നാൾ ദിന സ്റ്റേജ് ഷോ പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്‌റ്റ്‌ നയിക്കും. സംഘാടകരാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പെരുന്നാൾ ദിനത്തിൽ ഖിസൈസ് ഇന്ത്യൻ അക്കാദമിയിൽ വൈകിട്ട് ആറിന് ഷോ ആരംഭിക്കും. ഗായകരായ താജുദ്ധീൻ വടകര, തൻസീർ തുടങ്ങിയവർ അണി നിരക്കും.

NO COMMENTS