രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും

nitish kumar

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ജെഡിയു തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തേ ബീഹാർ ഗവർണറായിരുന്നു കോവിന്ദ്. രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് കോവിന്ദ് ഗവർണർ സ്ഥാനം രാജിവച്ചത്. അതേസമയം ജെഡിയു കേരള ഘടകം കോവിന്ദിനെ പിന്തുണയ്ക്കില്ല.

NO COMMENTS