കായംകുളത്ത് ട്രെയിനിൽ നിന്ന് ഇന്ധനം ചോരുന്നു

kayamkulam fuel leak goods train

കായംകുളം റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനിൽ നിന്ന് ഇന്ധനം ചോരുന്നു. കായംകുളം റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ട ട്രെയിനിന്റെ പെട്രോൾ ടാങ്കിൽ നിന്നുമാണ് ഇന്ധനം ചോരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് ഇത്.

അതേസമയം ചോർച്ചയടക്കാൻ ശ്രമം തുടരുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ഒപ്പം ആശങ്കപ്പെടേണ്ടെന്നും അറിയിച്ചു.

 

kayamkulam fuel leak goods train

NO COMMENTS