യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് മോദി

modi international yoga day

യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നുമെന്ന്​​ പ്രധാന മന്ത്രി നരേന്ദ്ര മോദി.  മൂന്നാം അന്താരാഷ്ട്ര യോഗ ദിനം ലക്​നോ രമാബായി അംബേദ്​കർ മൈതാനത്ത്​ ഉദ്​ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഇന്ത്യക്കാരു​െട കുടുംബകാര്യം പോലെയാണ്​. യോഗ ദിനാചരണത്തിൽ പ​െങ്കടുക്കാനത്തിയവർക്ക്​ എ​​െൻറ ആശംസകൾ- പ്രധാനമന്ത്രി പറഞ്ഞു. യു.പി ഗവർണർ രാം നായിക്​, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, മറ്റു മന്ത്രിമാർ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. 50,000 ​േപരാണ്​ ഉദ്ഘാടാന ചടങ്ങിൽ പ​െങ്കടുക്കുന്നത്​.

 

 

modi international yoga day

NO COMMENTS