സൗദി കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാനെ പ്രഖ്യാപിച്ചു

mohammed bin salman new saudi king

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനെ പ്രഖ്യാപിച്ചു. നിലവിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ മാറ്റി ആ സ്ഥാനത്ത് രണ്ടാം കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച രാജവിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്.

സെപ്തംബർ ഒന്നിന് മക്കയിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ സ്ഥാനമേറ്റെടുക്കുന്ന അനുസരണപ്രതിജ്ഞ ചടങ്ങ് നടക്കും.

 

mohammed bin salman new saudi king

NO COMMENTS