പുതുവൈപ്പ്; ഐ ജി ഓഫീസിലേക്ക് മാർച്ച് നാളെ

puthuvype lpg terminal work stops

പുതുവൈപ്പ് സമരസമിതി നാളെ എറണാകുളം ഐ ജി ഓഫീസിലേക്ക് മാർച്ച് നടത്തും. ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച്. നാളെ രാവിലെ പതിനൊന്നു മണിക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

NO COMMENTS