ക്വാറികൾക്ക് ഇളവ്; ഖനന നിയമം പരിഷ്‌കരിച്ച് സർക്കാർ

rock mining

സർക്കാർ ഖനന നിയമം പരിഷ്‌കരിച്ചു. ക്വാറികൾക്ക് ഇളവ് നൽകുന്നതാണ് പരിഷ്‌കരണം. ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചുകൊണ്ടാണ് നിയമം പരിഷ്‌കരിച്ചത്.

NO COMMENTS