രാജീവ് ഗാന്ധി വധക്കേസ്; ദയാവധം ആവശ്യപ്പെട്ട് പ്രതിയുടെ കത്ത്

0
75
rajiv gandhi assassination

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി പയസ് ദയാവധം തേടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. 26 വർഷമായി ജയിലിൽ കഴിയുന്ന തനിക്ക് ഇനി മോചനം സാധ്യമാകില്ലെന്ന് മനസ്സിലായെന്നും അതിനാൽ ദയാവധം അനുവദിക്കണമെന്നുമാണ് പയസ് കത്തിൽ ആവശ്യപ്പെടുന്നത്.

NO COMMENTS