ആലപ്പുഴയിൽ ബൈക്ക് അപകടം; രണ്ട് മരണം

accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi
ആലപ്പുഴ കലവൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ട് മരണം. ബൈക്കില്‍ ടാങ്കര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 2 പേര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സഫാത്ത് മുഹമ്മദ്, മുഹമ്മദ് ഹാഫിക് എന്നിവരാണ് മരിച്ചത്

 

NO COMMENTS