സൈന്യവുമായി ഏറ്റുമുട്ടല്‍; പുല്‍വാമയില്‍ മൂന്ന് ഭീകരരെ വധിച്ചു

indian-army

ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍  മൂന്ന്​  ലഷ്​കറെ ത്വയിബ പ്രവർത്തകർ ​കൊല്ലപ്പെട്ടു.  നിന്ന്​ ​. ബുധനാഴ്​ച രാത്രി വൈകിയാണ്​ ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി.

attack in pulwama

NO COMMENTS