സത്യൻ എംഎൽഎയുടെ മകൻ അന്തരിച്ചു

baby (1)

അഡ്വ.ബി.സത്യൻ എം.എൽ.എ.യുടെ മകൻ ബോബി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 7 വയസ്സായിരുന്നു. മാതാവ്.ഡോ. ലീന (ആയുർവേദ മെഡിക്കൽ ഓഫീസർ) സഹോദരി ബ്ലസ്സി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തിരുവനന്തപുരം നാലാഞ്ചിറയിലെ വീട്ടുവളപ്പിൽ.

NO COMMENTS