ആരാധകന് ദുല്‍ക്കറിന്റെ പിറന്നാളാശംസ!

dq

റിസ്വാന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല, തന്റെ പിറന്നാളിന് ദുല്‍ക്കര്‍ സല്‍മാന്‍ ആശംസ അറിയിക്കുമെന്ന്. തന്റെ പിറന്നാളാണ് ഒരു ആശംസ അറിയിക്കുമോ എന്ന് ചോദിച്ച് ട്വീറ്റ് ചെയ്ത ഉടനെയാണ് റിസ്വാനെ ഞെട്ടിച്ച് കുഞ്ഞിക്കയുടെ മറുപടി. happy birthday buddy എന്നാണ് ദുല്‍ക്കര്‍ നല്‍കിയ മറുപടി. ദുല്‍ക്കറിന്റെ കടുത്ത ആരാധകനാണ് റിസ്വാന്‍.

dq

dulquar salman tweet

NO COMMENTS