യുവമോര്‍ച്ചാ നേതാവ് രാകേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം പിടികൂടി

yuvamorcha

യുവമോര്‍ച്ചാ നേതാവ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രം പിടികൂടി. രാകേഷിന്റെ തൃശ്ശൂര്‍ മതിലകത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടടി യന്ത്രം പിടികൂടിയത്. യന്ത്രത്തിന് പുറമെ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും ലഭിച്ചത്. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകളാണ് പിടികൂടിയത്.

fake note

NO COMMENTS