ആത്മഹത്യ ചെയ്ത കർഷകന്റെ കരം സ്വീകരിക്കാൻ കളക്ടറുടെ ഉത്തരവ്

farmer suicide village office

വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് ഭൂമിയുടെ കരം സ്വീകരിക്കാൻ കളക്ടറുടെ ഉത്തരവ്. കോഴിക്കോട് ജില്ലാ കലക്ടകർ ജോസാണ് ഉത്തരവിട്ടത്. കൊയിലാണ്ടി തഹസിൽദാർക്കാണ് ചുമതല. കോഴിക്കോട് ചെമ്പനോടയിൽ വില്ലേജ് ഓഫീസിന് മുന്നിൽ ഇന്നലെ രാത്രിയാണ് ജോയി ആത്മഹത്യ ചെയ്തത്.

 

NO COMMENTS