തച്ചങ്കരിക്കെതിരെ ഹൈക്കോടതി; ‘ സുപ്രധാന പദവിയിൽ തച്ചങ്കരിയെ എന്തിന് നിയമിച്ചു ? “

adgp tomin thachankery assigned with new duties hc against thachankery

തച്ചങ്കരിയെ സുപ്രധാന പദവിയിൽ എന്തിന് നിയമിച്ചുവെന്ന് ഹൈക്കോടതി. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് ഡിവിഷൻ ബെഞ്ച്. പോലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹർജിയിൽ സർക്കാർ സത്യവാങ്ങ്മൂലം വൈകുന്നതെന്താണെന്ന് കോടതി ചോദിച്ചു. സൻകുമാർ പുറത്ത് പോകാൻ കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.

 

 

hc against thachankary

NO COMMENTS