ഐഎസ് ഭീകരരുടെ മസ്ജിദ് തകര്‍ത്തു

blast

ഇറാഖിലെ പ്രധാന മസ്ജിദായ അല്‍ നൂറി മസ്ജിദ് ഇറാക്കി സേന തകര്‍ത്തു. ഐഎസ് ഭീകരരുടെ മസ്ജിദാണിത്. ഐസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയെ ഖലീഫയായി പ്രഖ്യാപിച്ച ഈ മസ്ജിദ് മൊസൂളിലാണ്. ഐഎസിനെ തുരത്തുന്നതിന്റെ ഭാഗമായാണ് മസ്ജിദ് തകര്‍ത്തതെന്ന് ഇറാഖി സേന അറിയിച്ചു.
ഐഎസ് തോല്‍വി സമ്മതിച്ചതിന് തെളിവാണ് മസ്ജിദ് തകര്‍ത്തതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രതികരിച്ചു.

 

NO COMMENTS