എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച് ജനതാദൾ-യു

Janatadal supports NDA president candidate ramnath kovind to be sworn in as prez today

എ​ൻ.​ഡി.​എ​യു​ടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​നെ പി​ന്തു​ണ​ക്കാ​ൻ പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്ന്​ ജ​ന​താ​ദ​ൾ-​യു തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷം പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന്​ ആ​ദ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​​കു​മാ​റി​​​െൻറ പാ​ർ​ട്ടി ത​ന്നെ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്​  പ്ര​തി​പ​ക്ഷ​ത്ത്​ ക​ന​ത്ത വി​ള്ള​ൽ വീ​ഴ്​​ത്തി.  ജ​ന​താ​ദ​ൾ- യു​വി​ന്​ പു​റ​മെ തെ​ല​ങ്കാ​ന രാ​ഷ്​​ട്ര​സ​മി​തി, ഒ​ഡി​ഷ​യി​ലെ ബി​ജു ജ​ന​താ​ദ​ൾ, എ.​െ​എ.​എ.​ഡി.​എം.​കെ ഗ്രൂ​പ്പു​ക​ൾ  എ​ന്നി​വ​ര​ു​ടെ​യെ​ല്ലാം ​േച​ർ​ത്ത്​ 62.8 ശ​ത​മാ​നം വോ​ട്ടു​റ​പ്പി​ച്ച​തോ​ടെ രാം​നാ​ഥ്​ കോ​വി​ന്ദ്​ അ​ടു​ത്ത രാ​ഷ്​​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടൂ​െ​മ​ന്ന്​ ​ ഉ​റ​പ്പാ​യി. ജ​യി​ക്കാ​ൻ 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട്​  മ​തി.

 

Janatadal supports NDA president candidate

NO COMMENTS