ജസ്റ്റിസ് കർണന് നെഞ്ച് വേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Justice Karnan retires today justice karnan moves from chennai to kolkatta justice karnan hospitalized

കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേക്ക് മറ്റിയ ജസ്റ്റിസ് സി.എസ്.കര്‍ണനെ നെഞ്ചുവേദനയെ
തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു‍. സംസ്ഥാന സർക്കാരി​​െൻറ നിയന്ത്രണത്തിലുള്ള എസ്.എസ്.കെ.എം ആശുപത്രിയിലാണ് 62കാരനായ കർണനെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്​ രക്ത സമ്മർദം കൂടുതലാണ്.

 

 

justice karnan hospitalized

NO COMMENTS