തൊട്ടില്‍പ്പാലത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

gun

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മഠത്തിനാല്‍ സക്കറിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ കട വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ തോക്ക് കണ്ടെത്തിയിട്ടുണ്ട്. .

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE