ട്രംപിനെ മനോരോഗിയെന്ന് വിളിച്ച് ഉത്തര കൊറിയ

trump Trump scraps vote on Republican healthcare bill north korea calls trump mental patient

അമേരിക്കൻ പ്രസിഡന്റിനെ അവഹേളിച്ച് ഉത്തര കൊറിയ. ട്രംപ് മനോരോഗിയാണെന്നാണ് ഉത്തര കൊറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രത്തിലെ മുഖപ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്.

ഉത്തര കൊറിയയുമായി ഏറ്റുമുട്ടൽ നടത്തി ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നത്. മനോരോഗിയായ ട്രംപ് അമേരിക്കയുടെ പിന്നാലെ പോകുന്ന ദക്ഷിണ കൊറിയയെ നാശത്തിലേയ്ക്കാണ് നയിക്കുകയെന്ന കാര്യം ദക്ഷിണ കൊറിയ തിരിച്ചറിയണമെന്നും പത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു.

 

north korea calls trump mental patient

NO COMMENTS