പുതുവൈപ്പിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

puthuvype protest against LPG terminal puthuvype plant construction temporrarily stopped

പുതുവൈപ്പിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ജനങ്ങളെ മര്‍ദ്ദിച്ചത് ശരിയായില്ല, പോലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

NO COMMENTS