Advertisement

കിട്ടാക്കടം; ഇലക്ട്രോസ്റ്റീൽ, ഭൂഷൻ, എസ്സാർ, സ്റ്റീൽ എന്നിവയ്‌ക്കെതിരെ നടപടി

June 22, 2017
Google News 1 minute Read
sbi SBI fake explanation RBI insolvency process,Electro steel, bhushan , essar steel SBI expels 6000 employees

ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു. എസ്സാർ സ്റ്റീൽ, ഭൂഷൻ സ്റ്റീൽ, ഇലക്ട്രോസ്റ്റീൽ സ്റ്റീൽസ് എന്നീ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുക. എസ്സാർ സ്റ്റീൽ 45,000 കോടി രൂപയും ഭൂഷൻ സ്റ്റീൽ, ഇലക്ട്രോസ്റ്റീൽ സ്റ്റീൽസ് എന്നീ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുക. എസ്സാർ സ്റ്റീൽ 45,000 കോടി രൂപയും ഭൂഷൻ സ്റ്റീൽ 47,000 കോടിയും ഇലക്ട്രോസ്റ്റീൽ സ്റ്റീൽസ് 11,000 കോടി രൂപയുമാണ് എസ്ബിഐയ്ക്ക് ബാധ്യത വരുത്തിയിരിക്കുന്നത്.

 

RBI insolvency process,Electro steel,  bhushan , essar steel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here