സ്‌കൂൾ ബസ്സും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ചു; രണ്ട് കുട്ടികളുടെ നില ഗുരുതരം

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

കോഴിക്കോട് സ്‌കൂൾ ബസ്സും കെഎസ്ആർടി ബസ്സും കൂട്ടിയിടിച്ചു. എട്ട് കുട്ടികൾക്ക് സംഭവത്തിൽ പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. മോഡേൺ ബസാറിലാണ് അപകടം.

NO COMMENTS