ഗുരുവായൂരില്‍ പ്രസാദമൂട്ടിന് ഇനി സ്റ്റീല്‍ പ്ലേറ്റുകള്‍

guruvayoor temple

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദമൂട്ടിന് ഇനി മുതല്‍ സ്റ്റീല്‍ പ്ലേറ്റുകള്‍. ജൂലായ് ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. ഭക്ഷണം കഴിച്ച ഇലകള്‍ ഇനി എടുക്കില്ലെന്ന് നഗരസഭ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

NO COMMENTS