29രൂപയ്ക്ക് സൂപ്പര്‍നൈറ്റ് ഓഫറുമായി വോഡാഫോണ്‍

vodafone merges in idea

29രൂപയ്ക്ക് പരിധിയില്ലാത്ത ഓഫറുമായി വോഡാഫോണ്‍ രംഗത്ത്. സൂപ്പര്‍ നൈറ്റ് എന്ന ഓഫറില്‍ അഞ്ച് മണിക്കൂര്‍ നേരം പരിധിയില്ലാതെ ത്രി ജി ഫോര്‍ജി ഡാറ്റകള്‍ ഉപയോഗിക്കാം. പുലര്‍ച്ചെ ഒരു മണി മുതല്‍ ആറ് മണിവരെ അഞ്ച് മണിക്കൂറാണ് ഓഫറിന്റെ കാലാവധി.

NO COMMENTS