സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; കേസ് സിബിഐയ്ക്ക് വിടുന്ന വിഷയത്തില്‍ ഇന്ന് തീരുമാനം

swami gangesananda, 22 female kottayam

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന വിഷയത്തില്‍  ഇന്ന് തീരുമാനം. പെണ്‍കുട്ടിതന്നെയാണ് കേസ് സിബിഐയ്ക്ക് വിടണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.  പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് പെണ്‍കുട്ടി സിബിഐ അന്വേഷണത്തിനായി തിരുവനന്തപുരം പോക്സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

22 female kottayam model,swami gangeshananda,

NO COMMENTS