ജനനേന്ദ്രിയം മുറിച്ച സംഭവം; പെൺകുട്ടിയ്ക്ക് കോടതിയുടെ വിമർശനം

swami gangesananda, 22 female kottayam

പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടിയ്ക്ക് കോടതിയുടെ വിമർശനം. അനാവശ്യ ഹർജികൾ നൽകി കോടതിയുടെ സമയം കളയരുതെന്നും കോടത് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പെൺകുട്ടിയെ വിമർശിച്ചത്.

NO COMMENTS