കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

suspension

കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ സസ്പെന്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ജോയ് വില്ലേജ് ഓഫീസിന് സമീപം തൂങ്ങി മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജോയിയുടെ വസ്തുവിന്റെ നികുതി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ.

NO COMMENTS