വില്ലേജ് ഓഫീസർക്കും സസ്‌പെൻഷൻ

farmer suicide village office

ചെമ്പനോട് വില്ലേജ് ഓഫീസർ സണ്ണിയ്ക്ക് സസ്‌പെൻഷൻ. ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ കരം എടുക്കാത്തതിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ ജോസ് റിപ്പോർട്ട് തേടിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന് കളക്ടർ പറഞ്ഞു. നേരത്തേ വില്ലേജ് അസിസ്റ്റന്റിനെ സംഭവത്തെ തുടർന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

 

NO COMMENTS