യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

young literary prize aswathi sasikumar

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരം അശ്വതി ശശികുമാറിന് ലഭിച്ചു. ജോസഫിൻറെ മണം എന്ന ചെറുകഥാ സമാഹാരത്തിനാണ് അവാർഡ്. ബാലസാഹിത്യ പുരസ്‌ക്കാരം എസ്.ആർ ലാലിന് ലഭിച്ചു. കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം എന്ന നോവലിനാണ് പുരസ്‌ക്കാരം.

 

 

young literary prize aswathi sasikumar

NO COMMENTS