കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി

accident (3)

തിരുവനന്തപുരം വെമ്പായം കൊപ്പത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വെൺമണി സ്വദേശിയായ ജെറിൻ (13), ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏലിയാമ്മ (70), ഡ്രൈവറായ ബിനു (34) എന്നിവരാണ് മരിച്ചത്. സുജ (45), ഫിലിപ്പോസ് (52) എന്നിവർ സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.

19433628_930263963782629_289412796_n19433711_930263947115964_2107535357_n19433586_930263983782627_1809113909_n

NO COMMENTS