നടിയെ ആക്രമിച്ച സംഭവം; വീണ്ടും നടിയുടെ മൊഴിയെടുത്തു

rape in delhi kochi actress attack case actress takes legal action against defamation statement

കൊച്ചിയില്‍ നടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ എഡിജിപി സന്ധ്യ നടിയുടെ മൊഴിയെടുത്തു. സിനിമാ മേഖലയിലുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് മൊഴിയെടുത്തത്.

നടിയെ ആക്രമിച്ച പ്രതി പള്‍സര്‍ സുനിയില്‍ നിന്ന് നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. സഹ തടവുകാരോട് ആക്രമണത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി എന്നാണ് സൂചന. അന്വേഷണ സംഘം ഇത് സംബന്ധിച്ച് ജയിലെത്തി തെളിവെടുപ്പ് നടത്തിയതായും സൂചനയുണ്ട്. അനുബന്ധ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചേക്കും.

NO COMMENTS