കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi

തിരുവനന്തപുരത്ത് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം. വെണ്‍മണി സ്വദേശി ജെറിനാണ് മരിച്ചത്.  വെമ്പായത്തിന് സമീപം കൊപ്പത്താണ് അപകടം നടന്നത്.ഡ്രൈവറായ ബിനു (34), ഏലിയാമ്മ (70), സുജ (45) എന്നിവരടക്കം നാല് പേര്‍ക്ക്  അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

accident

NO COMMENTS