സിബിഎസ്ഇ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ നീറ്റ് 2017 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 11 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. സാധാരണയിൽനിന്ന് ഏറെ വൈകിയാണ് ഇത്തവണത്തെ ഫല പ്രഖ്യാപനം. ജൂണ് 8നായിരുന്നു സാധാരണ നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിക്കാറുളളത്. ഫലം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

സിബിഎസ്ഇ റിസൽട്ട് വെബ്‌സൈറ്റ് www.cbseresults.nic.in

NO COMMENTS