പനി; തൃശ്ശൂരിൽ 3 മരണം

dengue-fever

തൃശ്ശൂരിൽ പനി ബാധിച്ച് മൂന്ന് പേർ മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് മരിച്ചത്. ഇതോടെ ഇന്ന് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പാലക്കാട് ഒരു വയസ്സുള്ള കുട്ടി പനി ബാധിച്ച് മരിച്ചിരുന്നു.

 

NO COMMENTS