തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ജിഎസ്ടി

GST bill gst registration GST 30 percent loss in trade

ജിഎസ്ടി (ചരക്ക് സേവന നികുതി) നടപ്പാക്കുന്നതോടെ ടാക്‌സ്, ടെക്‌നോളജി മേഖലകളിൽ തൊഴിലവസരങ്ങൾ വർധിക്കും. വിവിധ കമ്പനികൾ ഈ മേഖലയിൽ വിദഗ്ധരായവരെ തെരയുകയാണ്. ഇതുപ്രകാരം 13 ലക്ഷം തൊഴിലവസരമാണ് ടാക്‌സ് ടെക്‌നോളജി മേഖലകളിൽ സൃഷ്ടിക്കപ്പെടുക. അഡ്വക്കേറ്റ്‌സ്, ചാർട്ടേഡ് അക്കൗണ്ടന്റ്‌സ്, ടാക്‌സ് കൺസൾട്ടന്റ്‌സ് എന്നിവർക്കാണ് കൂടുതൽ അവസരം.

NO COMMENTS