ഇ​ന്ത്യ-​വെ​സ്​​റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

india west indies one day series test begins today Kohli ranks first in ICC ranking

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ലി​​ലെ ​േതാ​ൽ​വി​യും അ​നി​ൽ കു​ം​െ​ബ്ല​യു​ടെ രാ​ജി​യും തീ​ർ​ത്ത അ​ല​യൊ​ലി​ക​ൾ​ക്കി​ടെ ഇ​ന്ത്യ-​വെ​സ്​​റ്റി​ൻ​ഡീ​സ്​ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ വെ​ള്ളി​യാ​ഴ്​​ച​ പോ​ർ​ട്ട്​ ഒാ​ഫ്​ സ്​​െ​പ​യി​നി​ൽ തു​ട​ക്കം. പ​രി​ശീ​ല​ക​​െൻറ ത​ല​പ്പാ​വ​ണി​ഞ്ഞ്​ കും​െ​ബ്ല ജൈ​ത്ര​യാ​ത്ര തു​ട​ങ്ങി​യ ക​രീ​ബി​യ​ൻ മ​ണ്ണി​ൽ, പ​രി​ശീ​ല​ക​നി​ല്ലാ​തെ​യാ​ണ്​ ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്മാ​രാ​യ അ​ഫ്​​ഗാ​നി​സ്​​താ​നോ​ട്​ തോ​റ്റ​തി​​െൻറ ക്ഷീ​ണം തീ​ർ​ക്കാ​നി​റ​ങ്ങു​ന്ന വെ​സ്​​റ്റി​ൻ​ഡീ​സി​നേ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ൽ കോ​ഹ്​​ലി​യു​ടെ ഇ​ന്ത്യ​യാ​ണ്. കൊ​ടു​മ്പി​രി​ കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക്​ പ​രി​സ​മാ​പ്​​തി കു​റി​ക്കാ​ൻ ഇ​ന്ത്യ​ക്ക്​ ജ​യം അ​നി​വാ​ര്യ​വു​മാ​ണ്. വൈ​കു​ന്നേ​രം 6.30നാ​ണ്​ മ​ത്സ​രം. അ​ഞ്ച്​ ഏ​ക​ദി​ന​വും ഒ​രു ട്വ​ൻ​റി20​യും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര ജൂ​ലൈ ഒ​മ്പ​തി​ന്​ അ​വ​സാ​നി​ക്കും.

india west indies one day series test begins today

NO COMMENTS