രജനികാന്ത് ചിത്രം കാലാ കരികാലന്റെ സെറ്റിൽ അപകടം; ഒരാൾ മരിച്ചു

kala karikalan set accident

രജനികാന്ത് നായകനാവുന്ന കാലാ കരികാലന്റെ സെറ്റിൽ വൈദ്യുതാഘാതമേറ്റ് ജോലിക്കാരൻ മരിച്ചു. 5 കോടി രൂപ ചെലവിട്ട് നിർമിച്ച് ചെന്നൈയിലെ ഇവിപി സ്റ്റുഡോയോസിലെ സെറ്റിലായിരുന്നു അപകടം. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

kala karikalan set accident

NO COMMENTS