ഗിന്നസ് പക്രു ഇനി വീരപക്രു!

pakru

ഗിന്നസ് പക്രു വീര പക്രുവാകുന്നു. ആനിമേഷന്‍ സിനിമയായ വീരപക്രുവിലാണ് ഗിന്നസ് പക്രുവിന് പുതിയ രൂപം. ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്. സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

സുജിത് അയ്യപ്പന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദേവ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

NO COMMENTS