ആർകെ നഗർ കോഴ വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖകൾ കോടതിയിൽ ഹാജരാക്കി

0
11
madras high court

ചെന്നെയിലെ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരാക്കി. തെരഞ്ഞെടുപ്പിൽ കോഴ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നും സർക്കാരിൽനിന്നും പോലീസിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്‌.

NO COMMENTS