രാംനാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുതിർന്ന നേതാവ് എൽ കെ അദ്വാനി, അമിത് ഷാ, പ്രകാശ് നിംഗ് ബാദൽ എന്നിവരടക്കം ഒരുപറ്റം നേതാക്കളോടൊപ്പമാണ് കോവിന്ദ് പത്രിക സമർപ്പിക്കാൻ എത്തിയത്. ലോക്‌സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയ്ക്കാണ് പത്രിക സമർപ്പിച്ചത്.

NO COMMENTS