സംസ്ഥാനത്ത് ഒരു പനി മരണം കൂടി; എച്1എൻ1 എന്ന് സംശയം

thodupuzha inhabitant died of fever suspects to be H1N1

സംസ്ഥാനത്ത് ഒരു പനി മരണം കൂടി. തൊടുപുഴ കടയത്തൂർ സ്വദേശി സന്ധ്യ രഘുവാണ് മരിച്ചത്. എച്1എൻ1 പനിയാണെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ  ഇന്ന് പനി ബാധിച്ച് മരിച്ചവരുട എണ്ണം അഞ്ചായി.

 

 

 

thodupuzha inhabitant died of fever suspects to be H1N1

NO COMMENTS