പൊട്ടിച്ചിരി കൊണ്ട് ശ്വാസം വരെ വിടാന്‍ മറന്നേക്കാം… വെടിക്കെട്ട് ഡയലോഗുമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം

ആസിഫ് അലിയും, അപര്‍ണ്ണാ ബാലമുരളിയും നായികാ നായകന്മാരാകുന്ന പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ ടീസര്‍ എത്തി.
നവാഗതനായ രതീഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. പി എസ് റഫീക്കാണ് തിരക്കഥ ഒരുക്കുന്നത്. ചെമ്പന്‍ വിനോദ്, ടിനി ടോം, ബാബു രാജ്, ഇര്‍ഷാദ്, ശ്രീജിത് രവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വൈറ്റ്സാൻഡ്സ് മീഡിയ ഹൗസ് ആണ് നിർമാണം.

Subscribe to watch more

Thrissivaperoor Kliptham teaser

NO COMMENTS