ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

joy

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്ന് തന്നെ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.

NO COMMENTS