വില്ലേജ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

0
21
village officers.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തുന്നത്. കോഴിക്കോട് ചെന്നനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

NO COMMENTS