ചൈനയിൽ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി

china landslide 100 persons missing

ചൈനയിലെ സിച്ചുവാൻ പ്രവശ്യയിലെ മാക്‌സിയൻ കൗണ്ടിയിലുണ്ടായ മണ്ണിടിച്ചലിൽ 100 പേരെ കാണാതായി. 40 വീടുകൾ മണ്ണിനടിയിലായതായും റിപ്പോർട്ടുകളുണ്ട്.

സർക്കാറിന്റെ നൽകുന്ന വിവരമനുസരിച്ച് സിനോം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. എന്നാൽ മണ്ണിടിച്ചിലിന്റെ വ്യാപ്തിയെ കുറിച്ച് സൂചനകളൊന്നുമില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

 

china landslide 100 persons missing

NO COMMENTS