ടെലിഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിഎസ്എന്‍എല്‍

മറ്റ് വ്യക്തിഗത രേഖകള്‍ക്കൊപ്പം മൊബൈല്‍ ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിഎസ്എന്‍എല്‍. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്. കേരളത്തിലെ ബിഎസ്എന്‍എല്‍ ഓഫീസുകളില്‍ ഫോണ്‍ ലിങ്ക് ചെയ്ത് തുടങ്ങി. മറ്റ് നെറ്റ് വര്‍ക്കിലെ ഫോണുകളും ആധാറുമായി ചേര്‍ക്കാം. ലിങ്ക് ചെയ്തില്ലെങ്കില്‍ കണക്ഷന്‍ നഷ്ടപ്പെടുമെന്ന് സൂചനയുണ്ട്.

NO COMMENTS