നടിയെ ആക്രമിച്ച കേസ്; ദിലീപും നാദിർഷയും പരാതി നൽകി

dileep nadirsha registers complaint

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സുനിയുടെ സഹതടവുകാരൻ വിഷ്ണുവിനെതിരെ ദിലീപും നാദിർഷയും പരാതി നൽകി. വിഷ്ണു ഒരു കോടി രൂപ ആവശ്യപ്പെട്ടതായും, തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ് ഡിജിപിക്ക് പരാതി നൽകി. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും ഡിജിപിക്ക് കൈമാറി.

 

 

dileep nadirsha registers complaint

NO COMMENTS